Surprise Me!

'ദേവനെ വേദനിപ്പിച്ചാൽ അപകടം'; ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

2025-10-19 4 Dailymotion

സംതൃപ്ത കുടുംബമാണ് തൻ്റേത് എന്നാണ് പിണറായി പറയുന്നത്. ഭയങ്കര സംതൃപ്തിയാണ്. ആദ്യം മകള്‍ക്കെതിരെ കേസ് വന്നു. പിന്നെ മകനെതിരെ. അതിന് ശേഷം പിണറായിക്കെതിരെ കേസ്. ഭാര്യക്ക് എതിരെ മാത്രമാണ് ഇനി കേസ് വരാനുള്ളതെന്നും മുരളീധരന്‍

Buy Now on CodeCanyon