ശിങ്കാരിമേളത്തിൻ്റെ താളം, പീലി വിടർത്തി ആടുന്ന മയിൽ; ദീപാവലിയ്‌ക്ക് വമ്പന്‍ വെറൈറ്റി പടക്കങ്ങള്‍, മലിനീകരണത്തേയും പേടിക്കേണ്ട!
2025-10-19 6 Dailymotion
അന്തരീക്ഷ മലിനീകരണം ഒഴിവാക്കി ഹരിത പടക്കങ്ങളുമായി (ഗ്രീൻ ക്രാക്കേഴ്‌സ്) ദീപാവലി വിപണി സജീവം. ഈ വർഷത്തെ പ്രധാന ആകർഷണമായി ശിങ്കാരിമേളം പടക്കം.