<p>'കോർപ്പറേഷന്റെ വീഴ്ചയല്ല, മേഘവിസ്ഫോടനം'; വെള്ളക്കെട്ടിൽ പ്രതികരിച്ച് അഡ്വ. എം അനിൽ കുമാർ, വെള്ളക്കെട്ടിൽ സന്തോഷിക്കുന്നവരും പലതരത്തിൽ കാണിക്കുന്നവരുമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ <br /><br />#Kochi #waterlogging #MAnilkumar #Keralarains #weathernews #asianetnews</p>
