<p>പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; കടുത്ത അമർഷത്തിൽ സിപിഐ, കേന്ദ്ര ഫണ്ട് പ്രധാനമെന്ന് മന്ത്രി വി ശിവൻകുട്ടി, ഫണ്ടല്ല നയമാണ് പ്രധാനമെന്ന് ബിനോയ് വിശ്വം<br />#PMSHRI #PMShriSchools #cpi #binoyvishwam #sunnyjoseph #LDF #keralaPolitics #AsianetNews #KeralaNews</p>