<p>കൊച്ചിയില്‍ നിരീശ്വരവാദികളുടെ പരിപാടിയില്‍ യുവാവ് തോക്കുമായെത്തി; പരിപാടി നിര്‍ത്തിവെച്ച് പരിശോധന, ലൈസന്‍സ് ഉള്ള തോക്കെന്ന് പൊലീസ് സ്ഥിരീകരണം <br />#Litmus25 #athiestmeet #esSENSEGlobal #kochi #indoorstadium #keralapolice #asianetnews</p>