<p>ഒരു ഉണ്ണികൃഷ്ണൻ പോറ്റി മാത്രം വിചാരിച്ചാൽ ദ്വാരപാലക ശിൽപങ്ങൾ പുറത്ത് കൊണ്ടുപോകാനാകുമോ?, കഴിയില്ലെന്ന് കോടതിക്കും വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ബോധ്യമുണ്ട്, നിഷ്പക്ഷമായ അന്വേഷണം നടത്തി കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ജ്യോതികുമാർ ചാമക്കാല<br />#Sabarimala #SIT #GoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #Newshour #AsianetNews </p>
