Surprise Me!

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനം; വീടുകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി

2025-10-20 1 Dailymotion

<p>ഇടുക്കിയിൽ തീവ്ര മഴയ്ക്ക് താത്കാലിക ശമനം; പെരിയാർ നദി തീരത്തെ ജലനിരപ്പ് നേരിയതായി കുറഞ്ഞതിനാൽ വീടുകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി, ഇടുക്കി ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി, മലയോര മേഖലകളിൽ ജാഗ്രത നിർദേശം<br />#Idukki #rain #rainalert #weatherupdates #periyar #mullaperiyar #asianetnews </p>

Buy Now on CodeCanyon