Surprise Me!

29 മിനുറ്റില്‍ കഴിഞ്ഞു! തിരിച്ചുവരവിൽ രോഹിതിനും കോഹ്ലിക്കും ദുഃഖഞായര്‍

2025-10-20 36 Dailymotion

<p>29 മിനുറ്റുകള്‍. 37 പന്തുകള്‍. ആകാംഷയും പ്രതീക്ഷയും നിറഞ്ഞ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളിലേക്ക് നിരാശയുടെ ഞായര്‍ സമ്മാനിക്കാൻ മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹേസല്‍വുഡിനും ആവശ്യമായി വന്ന സമയം. 223 ദിവസങ്ങളുടെ കാത്തിരിപ്പായിരുന്നു, വൈകാരികമായിരുന്നു, പക്ഷേ..</p>

Buy Now on CodeCanyon