കഴക്കൂട്ടം ബലാത്സംഗം; പ്രതി എത്തിയത് മോഷണത്തിന്, സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
2025-10-20 0 Dailymotion
<p>കഴക്കൂട്ടം ഹോസ്റ്റലിൽ യുവതിയെ ലൈംഗീകമായി അതിക്രമിച്ച പ്രതിയുടെ ലക്ഷ്യം മോഷണം, രണ്ട് വീടുകളിൽ പ്രതി കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു<br />#Kazhakkoottam #sexualassault #thiruvananthapuram #keralapolice #keralanews #asianetnews</p>