<p>രണ്ട് ബില്യണ്‍ അമേരിക്കൻ ഡോളര്‍, അതായത് 17,600 കോടിയോളം രൂപ. ആർസിബിക്ക് ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടണ്‍ ഇട്ടിരിക്കുന്ന വിലയാണിത്. 18 വർഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ടീം ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഡിയാജിയോയുടെ നീക്കം. എന്തുകൊണ്ട് ആർസിബിയെ കൈവിടാൻ ഡിയാജിയോ ഒരുങ്ങുന്നു. വാങ്ങാൻ ആരൊക്കെയാണ് രംഗത്തുള്ളത്</p>
