<p>ഹാൻഡ്‌സ് അപ്പ്... തമ്പാനൂരിൽ കാർ ബൈക്കിൽ ഇടിപ്പിച്ച് ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആർട്ടിസ്റ്റ് അറസ്‌റ്റിൽ; പിടിയിലായത് റോബിൻ ജോൺ, വധശ്രമത്തിന് കേസെടുത്ത് പൊലീസ്<br />#CrimeNews #thampanoor #keralapolice #thiruvananthapuram #AsianetNews</p>
