വിമർശനത്തിന് കയ്യടിച്ചു; രണ്ട് വർഷത്തിന് ശേഷം ഡിഎംഒയ്ക്ക് താക്കീതുമായി സർക്കാർ
2025-10-20 1 Dailymotion
<p>വിമർശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീതുമായി സർക്കാർ, ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്, സംഭവം രണ്ട് വർഷം മുമ്പ്<br />#dmo #Homoeodmo #malappuram #warning #asianetnews</p>