<p>ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ SIT, കസ്റ്റഡി പൂർത്തിയാകും മുൻപേയാണ് പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യുന്നത്, ചൊവ്വാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് നൽകും <br />#Sabarimala #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #asianetnews</p>