കൊച്ചിയിയിൽ ഗതാഗത മന്ത്രിയുടെ എയർ ഹോൺ വേട്ട, റോഡ് റോളർ കയറ്റി തവിടുപൊടിയാക്കി
2025-10-20 0 Dailymotion
<p>MVD പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ കയറ്റി തവിടുപൊടിയാക്കി, നടപടി ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം<br />#airhorns #airhorncheck #Soundpollution #kochi #mvd #ernakulam #AsianetNews</p>