Surprise Me!

കാല്‍ക്കുലേറ്റർ വേണ്ടി വരും! ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സെമി സാധ്യതകള്‍

2025-10-20 67 Dailymotion

<p>അഞ്ച് മത്സരം, രണ്ട് ജയം, മൂന്ന് തുടര്‍ തോല്‍വികള്‍. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം എത്രത്തോളം യാഥാര്‍ത്ഥ്യം നിറഞ്ഞതാണ്, സാധ്യതകള്‍ എന്തെല്ലാം.</p>

Buy Now on CodeCanyon