സ്വന്തം ഭൂമിയുടെ തണ്ടപ്പേർ മറ്റൊരാളുടേത്; കർഷകൻ ജീവനൊടുക്കിയതിന് കാരണം റെവന്യൂ വകുപ്പിലെ സാങ്കേതികരാറെന്ന് കുടുംബം, അട്ടപ്പാടി സ്വദേശികളല്ലാത്ത ആളുകളുടെ പേരിലേക്ക് തണ്ടപ്പേര് മാറിയത് ലോണടക്കം ലഭിക്കുന്നതിന് തടസമായെന്ന് ആരോപണം

Palakkad | Farmer | Crime news | Attappadi

suicide prevention helpline
Call Disha - 1056
Call to health helpline number 1056 (toll free) / 0471 - 2552056

#palakkad #attappadi #villageofficer #crimenews #farmer #KeralaNews #AsianetNews