<p>അമേരിക്കയിലെ ആമസോൺ വെബ് സർവീസസ് സെർവർ സിസ്റ്റത്തിൽ തകരാർ; പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം അവതാളത്തിൽ, പ്രശ്നം ഏതാനും മണിക്കൂറുകൾക്കകം പരിഹരിക്കുമെന്ന് ആമസോൺ<br /><br />#AmazonWebServices #Amazon #internet #america #technews #keralanews #asianetnews</p>
