<p>കലാമണ്ഡലം ഔട്ട് റീച്ച് ഇനി ഫോര്‍ട്ട് കൊച്ചിയിലും; വിദേശ സഞ്ചാരികളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തനം, കൂടുതൽ കേന്ദ്രങ്ങൾ കേരളത്തിൽ തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ<br />#keralakalamandalam #kalamandalam #fortkochi #kochi #ernakulam #arts #KeralaNews #AsianetNews </p>
