<p>തെക്ക്-കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കാസര്‍കോടും കണ്ണൂരും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്<br />#RainAlert #KeralaRains #WeatherUpdate #Asianetnews </p>