Surprise Me!

കുടിശ്ശിക അടച്ചില്ല; 4 സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ ഇന്ന് മുതൽ പ്രതിസന്ധിയിൽ

2025-10-21 2 Dailymotion

<p>ഉപകരണ വിതരണ കുടിശ്ശിക നൽകാതെ സ‍ര്‍ക്കാര്‍; ഇന്ന് മുതൽ സംസ്ഥാനത്തെ 4 പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകും, ഉച്ചയോടെ ഉപകരണങ്ങൾ തിരികെ വാങ്ങാൻ വിതരണക്കാ‍ര്‍<br />#GovernmentHospitals #heartsurgeryequipment #keralagovernment #HealthDepartment #AsianetNews </p>

Buy Now on CodeCanyon