Surprise Me!

കുപ്രസിദ്ധ ഗുണ്ട നേതാവിനെ പൊലീസ് വെടിവച്ചു കൊന്നു; ഇയാൾ പൊലീസിനെ കുത്തിക്കൊന്ന കേസ് പ്രതി

2025-10-21 1 Dailymotion

<p>ഹൈദരാബാദിൽ കുപ്രസിദ്ധ ഗുണ്ട നേതാവ് ഷെയ്ഖ് റിയാസിനെ പൊലീസ് വെടിവച്ചു കൊന്നു, വൈദ്യ പരിശോധനയ്ക്കിടെ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതി‍ര്‍ത്തു, പിന്നാലെ പൊലീസ് ഷെയ്ഖ് റിയാസിനു നേര്‍ വെടിയുതിര്‍ക്കുകയായിരുന്നു<br />#hyderabad #HyderabadPolice #CrimeNews #Crime #AsianetNewsLive #AsianetNews</p>

Buy Now on CodeCanyon