<p>തിരുവനന്തപുരത്ത് DJ പാർട്ടിക്കിടെ കൂട്ടതല്ല്; പാളയത്തുള്ള ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെ തമ്മിലടി, പാർട്ടിയിൽ ലഹരി കേസിലെ പ്രതിയും വധക്കേസിലെ പ്രതിയും, പരാതിക്കാർ ആരുമില്ലെന്ന് പൊലിസ്<br />#Thiruvananthapuram #DJparty #keralapolice #Aisanetnews #keralanews</p>
