Surprise Me!

നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; 4 മരണം, മരിച്ചവരിൽ 7 വയസുകാരിയടക്കം മൂന്ന് മലയാളികൾ

2025-10-21 4 Dailymotion

<p>നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; 4 പേ‍ര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 7 വയസുകാരിയടക്കം മൂന്ന് മലയാളികൾ, സംഭവം ഇന്നലെ രാത്രി വാഷിയിലെ എം ജി കോംപ്ലക്സിൽ, ഷോ‍ര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം<br />#navimumbai #mumbaivashi #FireAccident #fireforce #mumbaifireforce #AsianetNews </p>

Buy Now on CodeCanyon