<p>പാലക്കാട് കർഷകൻ ജീവനൊടുക്കിയ സംഭവം; അഗളി സിവിൽ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ<br />#Palakkad #congress #protest #Attappadi #FarmerDeath #RevenueDepartment #Asianetnews </p>