'നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം, ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യം'
2025-10-21 0 Dailymotion
<p>'നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം,നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ, എന്താണ് ഇതിന് പിന്നിലെ ചേതോവികാരം'; കല്ലൂത്താന്‍കടവ് മാര്‍ക്കറ്റിനെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി</p>