<p>തലസ്ഥാനത്ത് ലഹരികേസ്, വധക്കേസ് പ്രതികളടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്; സ്വമേധയ കേസെടുക്കുമെന്ന് പൊലീസ്, പാര്‍ട്ടി നടന്ന ഹോട്ടലിന് നോട്ടീസ് നല്‍കി<br />#Thiruvananthapuram #DJParty #Clash #Keralapolice #Asianetnews <br /><br /></p>
