Surprise Me!

മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു; ഡ്രൈവർക്ക് സാരമായി പൊള്ളലേറ്റു

2025-10-21 2 Dailymotion

<p>മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് അപകടം; ഡ്രൈവർക്ക് സാരമായി പൊള്ളലേറ്റു, ചെനക്കലങ്ങാടി പള്ളിപ്പടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് പൊള്ളലേറ്റത്, കാർ പൂർണമായും കത്തി നശിച്ചു, സംഭവം ഇന്നലെ രാത്രി<br />#malappuram #FireAccident #fire #kerala #AsianetNews</p>

Buy Now on CodeCanyon