<p>കൊച്ചിയിലേതിന് സമാനമായി ഇടുക്കി തൊടുപുഴയിലും പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളര്‍ കൊണ്ട് നശിപ്പിച്ച് MVD, ഇതര സംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങളിൽ നിന്നുൾപ്പെടെ എയർഹോണുകൾ പിടിച്ചെടുത്തു<br />#mvd #idukki #roadroller #airhorns #KeralaNews #AsianetNews </p>
