<p>കൊല്ലം ചവറയിൽ ദേശീയപാതയിൽ ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു, സ്ലാബ് തകർന്ന് പിൻഭാഗത്തെ ടയർ ഓടയിലേക്ക് താഴുകയായിരുന്നു<br />#Kollam #NationalHighway #Accident #Keralanews #Asianetnews </p>