<p>ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; അടച്ചിട്ട കോടതി മുറിയിൽ SIT റിപ്പോര്‍ട്ട്, പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു, ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി<br />#Sabarimala #keralahighcourt #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard</p>