Surprise Me!

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ നൽകില്ലെന്ന് ആശുപത്രി; നിയമ വഴിയെ വിതരണക്കാർ

2025-10-21 0 Dailymotion

<p>കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ നൽകാൻ ആകില്ലെന്ന് ആശുപത്രി അധികൃതർ; നിയമ വഴിയിലേക്ക് നീങ്ങാൻ വിതരണക്കാർ, തിരുവനന്തപുരത്ത് വിതരണക്കാരുമായി ചര്‍ച്ച നടക്കുന്നു<br /> #GovernmentHospitals #heartsurgeryequipment #keralagovernment #HealthDepartment #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive<br /></p>

Buy Now on CodeCanyon