തൃശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ...
2025-10-21 1 Dailymotion
തൃശ്ശൂരിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് രാജിവച്ച് കോൺഗ്രസിൽ ചേർന്നു; പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞദിവസം സിപിഎമ്മിൽ നിന്ന് ജിയോ ഫോക്സിനെ പുറത്താക്കിയിരുന്നു... | Congress | Trissur<br /><br />