<p>സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം; തിരുവനന്തപുരത്ത് 10 ദിവസം കൂടി സമയം അനുവദിക്കുമെന്ന് വിതരണക്കാര്‍, ഉപകരണങ്ങള്‍ തിരിച്ചെടുക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു<br />#GovernmentHospitals #heartsurgeryequipment #keralagovernment #HealthDepartment #AsianetNews</p>
