<p>അന്വേഷണം പോറ്റിയില്‍ മാത്രം ഒതുങ്ങരുത്, ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന പുറത്തുവരണമെന്ന് ഹൈക്കോടതി , അന്വേഷണത്തിന് 2 ആഴ്ച കൂടി സമയം ആവശ്യപ്പെട്ട് എസ്ഐടി<br />#Sabarimala #keralahighcourt #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews</p>
