സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ ഇ ടിവി ഭാരതിനോടു പറഞ്ഞു