താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു; അപകടം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ
2025-10-21 0 Dailymotion
<p>താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു; ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടം, കാർ പൂർണമായി കത്തി നശിച്ചു, ചുരത്തിൽ ഗതാഗതം തടസപ്പെട്ടു <br />#thamarasserychuram #fire #car #Kozhikode #AsianetNews</p>