ഇൻക്ലൂസീവ് സ്പോർട്സിന്‍റെ ഭാഗമായി 1944 കായിക താരങ്ങളും ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.