<p>കോഴിക്കോട് 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; നേരത്തെ ലഭിച്ച വിവരത്തെ തുടർന്ന് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് <br />#mdma #crime #crimenews #keralapolice #kozhikode #asianetnews</p>