താമരശേരിയിൽ ഫ്രഷ് കട്ടിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ വൻ സംഘർഷം; ഫാക്‌ടറിക്ക് നാട്ടുകാർ തീയിട്ടു
2025-10-21 4 Dailymotion
ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് പ്രതിഷേധക്കാർ ഫ്രഷ് സംസ്‌കരണ കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തെത്തിയത്. രാവിലെ മുതൽ നാട്ടുകാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു.