<p>കോഴിക്കോട് ന്യൂ പാളയം മാർക്കറ്റിനെ അനുകൂലിച്ചും എതിർത്തും വ്യാപാരികൾ തെരുവിൽ; നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി <br />#kozhikode #newpalayammarket #pinarayivijayan #keralanews #asianetnews </p>