ഷോക്കേറ്റു വീണ കുട്ടി കുരങ്ങിനെ ജീവിതത്തിലേക്കു പിടിച്ചു കയറ്റി വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍; വീഡിയോ
2025-10-21 2 Dailymotion
ഇന്ന് രാവിലെ 9 മണിയോടെ തിരുവനന്തപുരം പൊന്‍മുടി ടൂറിസ്റ്റു കേന്ദ്രത്തിൻ്റെ പ്രവേശന കവാടമായ ഗോള്‍ഡന്‍ വാലിയിലാണ് കുട്ടിക്കുരങ്ങന്‍ ഷോക്കേറ്റു വീണത്.