<p>കോഴിക്കോട് ഫ്രഷ്കട്ട് ഫാക്ടറിക്കെതിരായ പ്രതിഷേധം; ഫാക്ടറിക്കുള്ളിലെ തീ അണച്ചത് 4 മണിക്കൂറിന് ശേഷം, 13 വണ്ടികൾ പൂർണമായി കത്തി നശിച്ചു, നിരവധിപേർക്ക് പരിക്ക്<br />#kozhikode #freshcut #crimenews #wastemanagement #keralapolice #asianetnews</p>