Surprise Me!

ഒറ്റ ദിവസം അമേരിക്കയുടെ തെരുവുകളിൽ ഇറങ്ങിയത് 80 ലക്ഷം മനുഷ്യർ

2025-10-21 1 Dailymotion

നോ കിങ്സ് പ്രതിഷേധത്തിൽ ഒറ്റ ദിവസം അമേരിക്കയുടെ തെരുവുകളിൽ ഇറങ്ങിയത് 80 ലക്ഷം മനുഷ്യർ. ഷട്ട് ഡൗൺ തുടങ്ങിയിട്ട് 20ാമത്തെ ദിവസം. അമേരിക്ക പോവുന്നത് സിവിൽ വാറിലേക്കല്ല, സിവിൽ അൺറെസ്റ്റിലേക്ക്. ട്രംപിന്റെ പണികൾ അമേരിക്കയ്ക്കേറ്റു തുടങ്ങി. അമേരിക്കയുടെ കരുത്ത് ചോരുകയാണ്  | Out Of Focus | OOF Cuts<br /><br /><br />Watch full episode here: https://youtu.be/j4ZvYsnO50M

Buy Now on CodeCanyon