കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
2025-10-21 0 Dailymotion
<p>ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ, കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്, സംഭവം കൊല്ലം കൊട്ടാരക്കരയിൽ <br /> #crimenews #crime #keralapolice #kollam #asianetnews</p>