<p>റഷ്യയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി വൈറ്റ് ഹൗസ്; നാറ്റോ സെക്രട്ടറി നാളെ വൈറ്റ് ഹൗസിലെത്തും, നീക്കം ഉക്രൈൻ യുദ്ധത്തിൽ ഉടൻ വെടിനിർത്തലെന്നതടക്കം യുഎസ്-യൂറോപ്പ് നിലപാടുകൾ റഷ്യ അംഗീകരിക്കാത്തതിനെ തുടർന്നെന്ന് സൂചന<br /><br />#america #russia #donaldtrump #ukraine #VladimirPutin #Internationalnews #asianetnews<br /></p>
