അതിതീവ്ര മഴ മുന്നറിയിപ്പ്; പാലക്കാട് ജില്ലയിലെ ഡാമുകൾ തുറന്നു, ജാഗ്രതവേണമെന്ന് കളക്ടർ
2025-10-22 1 Dailymotion
<p>അതിതീവ്ര മഴ മുന്നറിയിപ്പ്; പാലക്കാട് ജില്ലയിലെ ഡാമുകൾ തുറന്നു, ജാഗ്രതവേണമെന്ന് ജില്ലാ കളക്ടർ, മലയോര മേഖലകളിൽ നേരിയ ചാറ്റൽ മഴ<br /><br />#Palakkad #Keralarains #weathernews #rainupdate #rainalert #keralanews #asianetnews</p>