<p>'ഞങ്ങൾ അനുഭവിക്കുകയാണ്, ദുർഗന്ധവും അലർജിയും, മറ്റൊരാൾക്ക് പറഞ്ഞ് കൊടുത്താൽ ഇതറിയില്ല'; ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ പ്രദേശവാസികൾ, മാലിന്യ സംസ്കരണ പ്ലാന്റ് വന്നതോടെ അസുഖങ്ങൾ വർദ്ധിച്ചെന്ന് പ്രതികരണം<br /><br />#kozhikode #freshcut #Thamarassery #crimenews #wastemanagement #keralapolice #asianetnews</p>
