ശബരിമല ദർശനത്തിനായി രാഷ്ട്രപതി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങി
2025-10-22 2 Dailymotion
<p>ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങി, റോഡ് മാർഗം സന്നിധാനത്തേക്ക്, യാത്ര കനത്ത സുരക്ഷാ അകമ്പടിയോടെ<br /><br />#DroupadiMurmu #PresidentofIndia #Sabarimala #Keralanews #Asianetnews </p>