Surprise Me!

അക്ഷരമില്ലാത്ത പാട്ട്, ആത്മാവുള്ള താളം; അറിയാം തോറ്റംപാട്ട് എന്ന ആചാരാനുഷ്‌ഠാനത്തെ

2025-10-22 10 Dailymotion

പ്രധാനമായും തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലാണ് തോറ്റംപാട്ടുകൾ അരങ്ങേറുന്നത്. എന്നാൽ, പുതിയ കാലത്ത് ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലും തോറ്റംപാട്ടുകൾ ആചാരാനുഷ്ഠാനമായി നടത്തുന്നുണ്ട്.

Buy Now on CodeCanyon