Surprise Me!

വീട്ടുമുറ്റത്തെത്തി പുലി വളർത്തുനായയെ പിടിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; സംഭവം പാലക്കാട്

2025-10-22 0 Dailymotion

<p>പാലക്കാട് കാഞ്ഞിരപ്പുഴയിൽ പുലി; വീട്ട് മുറ്റത്ത് നിന്ന വളർത്തുനായയെ പിടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പുലിയെ പിടിക്കുന്നതിന് അടിയന്തിര നടപടിവേണമെന്ന് ആവശ്യമുന്നയിച്ച് വനംവകുപ്പിന് പരാതി നൽകി നാട്ടുകാർ<br /><br />#Palakkad #Leopard #Wildanimalattack #Keralanews #asianetnews</p>

Buy Now on CodeCanyon